30-sob-pankajaksha-panick
വി. കെ. പങ്കജാക്ഷപണിക്കർ

തിരുവല്ല: മന്നൻകരചിറ മുക്കാട്ട് വീട്ടിൽ വി. കെ. പങ്കജാക്ഷപണിക്കർ (82, റിട്ട. സയന്റിഫിക് ഓഫീസർ ബി.എ.ആർ.സി, മുംബയ്) നിര്യാതനായി. വട്ടശേരിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: സന്ധ്യ പണിക്കർ. സിന്ധു പ്രദീപ്. മരുമക്കൾ: ഗൗതം, പ്രദീപ്.