30-sob-d-david
ഡി.ഡേവിഡ്

ഇരവപേരൂർ: വൃഥാചലം ശാന്തി നിലയത്തിൽ ഡി.ഡേവിഡ് (സണ്ണി-91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഇരവിപേരൂർ പോളച്ചിറക്കൽ ആലീസ് ഡേവിഡ്. മക്കൾ: ഡോ ജയ്‌സൺ ഡേവിഡ് (യു.എസ്.എ), ഡോ. ജസ്റ്റിൻ ഡേവിഡ് (വൃഥാചലം തമിഴ്‌നാട്). മരുമക്കൾ: ഷൈനി ജയ്‌സൺ (യു.എസ്.എ), ഡോ.വിൻസി ജസ്റ്റിൻ.