കുന്നന്താനം ചെങ്ങരൂർചിറ: തെക്കേപറമ്പിൽ കിഴക്കേതിൽ റ്റി. ജെ. യോഹന്നാൻ (പാപ്പച്ചൻ 74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :തിരുവല്ല പെരിങ്ങര മൂന്നാംചിറയിൽ അമ്മിണി. മക്കൾ: ജിഷ (നഴ്‌സ്, ഡോൺ ബോസ്‌കോ ഹോസ്പിറ്റൽ, നോർത്ത് പറവൂർ), ഫാ.ഷിബു ജോൺ (വികാരി, സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി അമ്പായത്തോട് സുൽത്താൻ ബത്തേരി ഭദ്രാസനം). മരുമക്കൾ: പറവൂർ വടക്കൻമണ്ണൂർ സന്തോഷ് , ഇരവിപേരൂർ കാടമല ഗ്രേസ് ഹോം സ്റ്റെസി. കെ. ചാക്കോ.