പന്തളം: പൂഴിക്കാട് മംഗലത്ത് തെക്കേതിൽ ശാമുവേൽ ഡാനിയേൽ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ ശാമുവേൽ കൈപ്പട്ടൂർ പള്ളിയേനാത്ത് കുടുംബാംഗമാണ്. മക്കൾ: ബിജു ശാമുവേൽ (ദുബായ്), ബിനു യോഹന്നാൻ. മരുമക്കൾ: കുണ്ടറ കൊടുവിള കാവിളയിൽ യോഹന്നാൻ (ബംഗളൂരു), തണ്ണിത്തോട് വിലങ്ങിൽ റീനാ ഏബ്രഹാം.