ചെങ്ങന്നൂർ : ആലപ്പുഴ ജില്ലയിൽ അലേർട്ട് രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജില്ലയിൽ ബന്ധപ്പെടേണ്ട നമ്പർ: എമർജൻസി ഓപ്പറേഷൻ നമ്പർ: 04772238630, 9495003640.
താലൂക്ക് തല നമ്പർ: ചേർത്തല-04782813103, അമ്പലപ്പുഴ-04772253771,കുട്ടനാട്- 04772702221,കാർത്തികപ്പള്ളി- 04792412797,മാവേലിക്കര - 04792302216, ചെങ്ങന്നൂർ - 04792452334.