തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷന്റെ ആഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണം ജൂൺ രണ്ടിന് വൈകിട്ട് നാലിന് വൈ.എം.സി.എ ഹാളിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിക്കും.