അതിരുങ്കൽ: കാരയ്ക്കകുഴിയിൽ, പുത്തൻകടയിൽ പി കെ അമ്പിളി (55) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3 ന്. ഭാര്യ: ദീപ. മക്കൾ : അഭിരാം, അമ്പാടി.