കുമ്പനാട് : ആലയിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (69) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കുമ്പനാട് ബേർഷേബ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മിനി, വത്സല, ലൗലി. മരുമക്കൾ : ഷാജി ജോസഫ്, സ്റ്റീഫൻ, മുകേഷ്.