30-sob-bharathiamma
ഭാരതിയമ്മ

പ്രക്കാനം: മണ്ണിൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദൻ പിള്ള (എക്‌സ് സർവീസ്), പരേതനായ മുരളീ മോഹനൻ പിള്ള (എക്‌സ് സർവീസ്), ഉഷാകുമാരി. മരുമക്കൾ: എൻ. ജെ. വത്സലാകുമാരി, ഗീതാ മോഹൻ, പരേതനായ ഗോപിനാഥൻ നായർ.