ചെങ്ങന്നൂർ : സെന്റ് ഗ്രീഗോറിയോസ് സ്കൂൾ ബാൻഡ് യൂഹാനോൻ മാർ ക്രിസോസ്റ്റോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജെ.എബ്രഹാം , അഡ്മിനിസ്ട്രേറ്റർ സാലി എബ്രഹാം, പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ എന്നിവർ പങ്കെടുത്തു.