അടൂർ: പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ ഓഹരി ഉടമകൾക്ക് 2023-24 വർഷത്തെ ലാഭവിഹിതം ഇന്ന് സംഘം ഓഫീസിൽ ചേരുന്ന യോഗത്തിൽ വച്ച് വിതരണം ചെയ്യും. അടൂർ സർക്കിൾ സഹകരണ യൂണിയൻ അദ്ധ്യക്ഷൻ പി.ബി ഹർഷകുമാർ വിതരണോദ്ഘാടനം നിർവഹിക്കും പ്രസിഡന്റ് ബാബു ജോൺ അദ്ധ്യക്ഷത വഹിക്കും