jose
സ്‌നേഹസ്‌പർശത്തിന്റെയും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പഠനോപകരണം വിതരണം സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്യുന്നു

ചന്ദനപ്പള്ളി: സ്‌നേഹസ്‌പർശത്തിന്റെയും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്തു. അനിൽ കൊച്ചുമുഴിക്കൽ, മുള്ളൂർ സുരേഷ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, ജോമോൻ അങ്ങാടിക്കൽ, ഷൈജു മുല്ലശേരിൽ, ബിജുലാൽ, വിനയൻ ചന്ദനപ്പള്ളി, ലിസി റോബിൻസ്, ലാലി സുദർശൻ, ഗീതാദേവി, സിന്ധു കൊടുമൺ എന്നിവർ പങ്കെടുത്തു.