പത്തനംതിട്ട: രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി വീരേന്ദ്രകുമാർ അനുസ്മരണ യോഗം രണ്ടിന് വൈകിട്ട് 3.30ന് കോഴഞ്ചേരി വൈ.എം.സി.എ ഹാളിൽ നടക്കും. സാഹിത്യകാരൻ ബന്യാമിൻ ഉദ്ഘാടനം ചെയ്യും. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.