ചുങ്കപ്പാറ: മണ്ണിൽ പരേതനായ തൊമ്മച്ചന്റെ മകൻ റിട്ട.ബി.എസ്.എഫ്. ഉദ്യോഗസ്ഥൻ പി. എം. തോമസ് (അനിയച്ചൻ-74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കോന്നി എഴുകുംമണ്ണിൽ പുളിഞ്ചാണി സൂസമ്മ. മക്കൾ: അനില, അജില. മരുമക്കൾ: നിരണം പുതുക്കേരിൽ സിബു, തടിയൂർ മുണ്ടകത്തിൽ സുബിൻ.