31-sob-narayanan
നാരായണൻ

പന്തളം : പൂഴിക്കാട് തവളംകുളത്തിന് സമീപം കൊച്ചുതുണ്ടിൽ നാരായണൻ (കുഞ്ഞുമോൻ-72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രഞ്ജി, രമ്യ. മരുമക്കൾ : അജയൻ, രതീഷ്.