കടലല്ല കരയാ...
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ബീച്ചിലെ പടക്കപ്പലിരിക്കുന്ന പ്രദേശം വെള്ളക്കെട്ടിലായപ്പോൾ