31-sob-kp-rajan
കെ. പി. രാജൻ

ചെന്നീർക്കര : തട്ടുപുരക്കൽ ജയാഭവനത്തിൽ കെ. പി. രാജൻ (69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ പരേതയായ ശാന്താമണി. മക്കൾ: ജയാ രാജ്, രേഖാ രാജ്. മരുമക്കൾ അജയകുമാർ, ഫിലിപ്പ്.