31-sob-vijayanpilla
വിജയൻ പിള്ള

കടമ്പനാട് : പുന്തല പുത്തൻ വീട്ടിൽ വിജയൻ പിള്ള (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ആലുവ എടത്തല ശാരദാ ഭവനം കുടുംബാംഗമാണ് . ഭാര്യ: പൊന്നമ്മ. മകൻ: പരേതനായ അരുൺകുമാർ. മരുമകൾ: വിശ്വജ. ചെറുമകൾ: അനശ്വര.