കുമ്പഴ: വടക്കുപുറം പുതിയത്ത് പി.ടി.സാമുവൽ (രാജു- 70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വടക്കുപുറം ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മെഴുവേലി പൂങ്കിഴാമണ്ണിൽ പൊന്നമ്മ സാമുവൽ. മക്കൾ: റീന, പ്രിൻസി. മരുമക്കൾ: ജെയ്‌സൺ, റിജു.