മല്ലപ്പള്ളി ഈസ്റ്റ് മുരണി: ചക്കാലയിൽ പ്രസാദ്.സി.കെ(62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ:എറണാകുളം പള്ളിക്കര കോഴിക്കാലായിൽ ഗീത പ്രസാദ്. മകൻ:വിഷ്ണു.