കോന്നി: കൊന്നപ്പാറ കണ്ണാടിക്കൽ പിച്ചനാട്ട് പരേതനായ കെ. എം. ശമുവേലിന്റെ ഭാര്യ റേച്ചൽ ശമുവേൽ (88, റിട്ട. സീനിയർ സൂപ്രണ്ട് പി. ഡബ്‌ള്യൂ. ഡി) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ. മല്ലപ്പള്ളി പവ്വത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:ഷീബ എം. ശമുവേൽ, അക്‌സ എലിസബത്ത് ശമുവേൽ. മരുമകൻ: സ്റ്റാൻലി തോമസ് (റിട്ട. പ്രിൻസിപ്പൽ, എം. റ്റി.സെമിനാരി എച്ച്. എസ്. എസ്. കോട്ടയം).