പുത്തൻകാവ് : അങ്ങാടിക്കൽ ചരിവുപറമ്പിൽ വർഗീസ് തോമസ് (ബാബു - 74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മോളി തോമസ് ചെങ്ങന്നൂർ പറമ്പത്തൂർ കുടുംബാംഗമാണ്. മകൾ: നെറിൻ അന്ന തോമസ് (ന്യൂസിലാൻഡ്). മരുമകൻ: മൂവാറ്റുപുഴ ചെമ്പകത്തിനാൽ അനൂപ് ഏബ്രഹാം (ന്യൂസിലാൻഡ്)