എഴുമറ്റൂർ: അഞ്ഞാഴിമണ്ണിൽ റിട്ട. പോസ്റ്റുമാൻ എ.പി തങ്കപ്പൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ പി.സി കുഞ്ഞമ്മ. മക്കൾ:എ.റ്റി ജയകുമാർ, അനിൽകുമാർ, ശശികുമാർ, ശോഭനകുമാരി, പ്രീതി കുമാരി. മരുമക്കൾ:മണിയമ്മ ജയകുമാർ, ഷീബ അനിൽ, സന്ധ്യ ശശി, ബാബു, സിജി.