അടൂർ : ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം ചെയർമാൻ കെ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മനോജ് ആർ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അഖിൽ, ഷിബുലാൽ എം., ആർ.രമേശ്, എൻ കൃഷ്ണകുമാർ, കെ.പ്രദീപ് കുമാർ, സോയാ മോൾ, പി.എസ്. മനോജ് കുമാർ, സുലേഖ എൽ, ശ്രീവേണി.ആർ, ജോസ് കെ., അജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷിബുലാൽ (പ്രസിഡന്റ്) ആർ. മനോജ് കുമാർ (സെക്രട്ടറി) ഉമേഷ് . എം.സി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.