പ്രമാടം : വി. കോട്ടയം ആശാരിമുരുപ്പേൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ദീനാമ്മ ജോർജ്ജ് (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷാജി, മിനി, പരേതനായ ഷിബു. മരുമക്കൾ : ലൗലി, സാജു, ഷൈനി.