കോട്ട: പുത്തൻപുരയിൽ (ശിശിരം) വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ വിശ്വംഭരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ഓമന കെ.കെ ( 69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : നിത്യ നിധിഷ്, നിഖിൽ പി.വിശ്വം. മരുമക്കൾ : നിധിഷ്, അഞ്ജലി നിഖിൽ