01-sob-pappachan
പാപ്പച്ചൻ

പന്നിവിഴ: കാഞ്ഞിരവയലിൽ പുത്തൻ വീട്ടിൽ പാപ്പച്ചൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആനന്ദപ്പള്ളി സെന്റ് കുര്യാക്കോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: എബി, ജോബി, ജിബി. മരുമക്കൾ: ആൻസി, സിന്ധു, റോഷൻ.