01-sob-thomas-davi
തോമസ് ഡേവിഡ്

കലഞ്ഞൂർ: മാടപ്പള്ളിൽ തോമസ് ഡേവിഡ് (സണ്ണി-73) നവി മുംബയിൽ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് സെക്ടർ പത്ത് എ സെന്റ്‌തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷക്ക് ശേഷം ഖോപർഗോൺ സെമിത്തേരിയിൽ ഭാര്യ:ഗ്രേസി. മക്കൾ: അനറ്റ് (ദുബായ്), ബനന്റ്(യു.കെ) മരുമക്കൾ: ബിനു, റോഷൻ.