ചെങ്ങന്നൂർ: തിട്ടമേൽ കുന്നുംപുറത്ത് വീട്ടിൽ ശിവമണി (73) നിര്യാതനായി.. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: അരുന്ധതി, മക്കൾ: ജയകുമാർ, ജയശ്രീ. മരുമകൾ: അനിതാ ജയകുമാർ