ആഞ്ഞിലിത്താനം: കിഴു താഴയിൽ അനിയൻ കുഞ്ഞ് കെ. ജി. (കൊച്ചുമോൻ-56) നിര്യാതനായി. സംസ്‌കാകാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. ഭാര്യ: രമണി മക്കൾ: അനന്തു, ആകാശ്. മരുമകൾ: അർച്ചന