pushpangadhan-
പുഷ്പാംഗദൻ

കോന്നി: എലിയറയ്ക്കൽ :കൊട്ടാരത്തിൽ പുഷ്പാംഗദൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന്. ഭാര്യ ഉഷ. മക്കൾ: ആര്യ, ആരണ്യ. സഞ്ചയനം ബുധനാഴ്ച 8 ന്.