vijayan
ചരമം വിജയൻ

അടൂർ : പന്നിവിഴ വിഷ്ണുവിലാസം വീട്ടിൽ വിജയൻ. ജി ( 65 )നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ മുത്ത് എൻ. മക്കൾ ജയലക്ഷ്മി എം, വിഷ്ണു എൻ, കൃഷ്ണ എം. മരുമക്കൾ ദിലീപ്, ബിജി, ജിജോ ചെറുമക്കൾ അൻഷ്, മൻഹ, ജനിക, അഭിനവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്