മല്ലപ്പള്ളി ആനിക്കാട്: കൂന്തല്ലൂർ കുന്നേൽ മാധവന്റെ ഭാര്യ ഭാർഗവി മാധവൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, വത്സമ്മ, ബിന്ദു.