ആറാട്ടുപുഴ:കോയിപ്രം പുന്നോലിൽ പുളിമുറ്റത്ത് റിട്ട. ബി.എച്ച്.എൽ ഉദ്യോഗസ്ഥൻ കൃഷ്ണൻകുട്ടി പിള്ളയുടെ ഭാര്യ തങ്കമണി പിള്ള (72) ഭോപ്പാലിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് ഭോപ്പാലിൽ. സീതത്തോട് നെടിയാനക്കുഴി കുടുംബാംഗമാണ്. മക്കൾ: പ്രമോദ് കുമാർ, പരേതനായ പ്രശാന്ത് കുമാർ. മരുമക്കൾ: രശ്മി പ്രശാന്ത് (ഹൈക്കോർട്ട് ഇൻഡോർ), ദിവ്യ പ്രമോദ്.