ഒാട്ടോയിലുമുണ്ട് കോട്ടിന് കാര്യം.............. കനത്തമഴയേ തുടർന്ന് മഴക്കോട്ട് ധരിച്ച് ഓട്ടോറിക്ഷ ഒാടിക്കുന്ന ഡ്രൈവർ പത്തനിംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച