മനുഷ്യനാണ്, മറക്കരുത്....കാലിൽ വ്രണങ്ങളുമായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്ന്റാന്റിൽ ആരും ആശ്രയമില്ലാതെ കഴിയുന്നയാൾ ഈച്ചയാർക്കുന്ന വ്രണങ്ങളുമായി കഴിയുന്ന ഇയാൾ തീർത്തും അവശനാണ്.