ചാത്തന്നൂർ: ഉളിയനാട് കോയിപ്പുറത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അർച്ചന, ആദർശ്, അഖിൽ. മരുമക്കൾ: സുരേഷ് കുമാർ, ദീപ, ശരണ്യ. സഞ്ചയനം 5ന് രാവിലെ 7ന്.