കൊല്ലം: ചിന്നക്കട ശങ്കർ നഗർ 8 കരുണാലയത്തിൽ പരേതനായ എൻ.എസ്.കരുണാകരൻ നായരുടെയും കെ.ശാന്തമ്മയുടെയും മകൻ എസ്.കെ.ശ്യാംപ്രകാശ് (52, അനി) നിര്യാതനായി. സഹോദരങ്ങൾ: എസ്.കെ.ജയപ്രകാശ്, പ്രിയ.കെ.നായർ.