kausalya

കരുനാഗപ്പള്ളി: കൊല്ലക കന്നിമൂല കിഴക്കതിൽ പരേതനായ സഹദേവന്റെ ഭാര്യ കൗസല്യ (82) നിര്യാതയായി. മക്കൾ: സജീവൻ, സുജാത, സുനിത, സുഷമ, സഹജൻ, സതീശൻ, സുധ, സുമ. മരുമക്കൾ: ഷീല, മുരളി, പുഷ്പൻ, പ്രസാദ്, പ്രതീക്ഷ, ശ്യാമ, ജയകുമാർ, ബിനോയ്. സഞ്ചയനം 5ന് രാവിലെ 7.30ന്.