karunakaran

ശാസ്താംകോട്ട: വെസ്റ്റ് കല്ലട കടപുഴ വാലുതുണ്ടിൽ വീട്ടിൽ എം.കരുണാകരൻ പിള്ള (90) നിര്യാതനായി. ഭാര്യ: കെ.ചന്ദ്രമതിഅമ്മ. മക്കൾ: കെ.ബാലചന്ദ്രൻ പിള്ള (റിട്ട. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ, ഗ്രാമവികസന വകുപ്പ്), കെ.ശ്രീകുമാർ, സി.ശ്രീകുമാരി, സി.ശ്രീജ (ആർ.ഡി ഏജന്റ്, ശാസ്താംകോട്ട ബ്ലോക്ക്). മരുമക്കൾ: കെ.ജി.സുനിത (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, കടമ്പനാട്), എസ്.ജയ, എം.ജെ.രാജേന്ദ്രൻ പിള്ള,
കെ.എൻ.ഹർഷകുമാർ (റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ). സഞ്ചയനം 6ന് രാവിലെ 8ന്.