alaksandar

കൊട്ടാരക്കര: പുലമൺ പ്ലാവിള വീട്ടിൽ അലക്സാണ്ടർ കുര്യൻ (71, ബേബി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വത്സമ്മ. മക്കൾ: അനു, ആൻസി. മരുമക്കൾ: നിമേഷ്, സൗരവ്.