raveendra-nath

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് സരയു ഭവനിൽ പരേതരായ സുകുമാര പണിക്കരുടെയും സാവിത്രി അമ്മയുടെയും മകൻ കെ.എസ്.രവീന്ദ്രനാഥ് (65, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: ഐശ്വര്യ.ആർ.നാഥ്, വൈശാഖ്.ആർ.നാഥ്. മരുമകൻ: ജെ.സി. പ്രതാപ്. സഞ്ചയനം 6ന് രാവിലെ 7ന് ബംഗളൂരുവിൽ.