greesh-kumara-57

അഞ്ചൽ: പനയഞ്ചേരി കീഴൂട്ട് ജംഗ്ഷനിൽ പുഷ്പഗിരിയിൽ ഗിരീഷ് കുമാർ (57) നിര്യാതനായി. ഭാര്യ: പുഷ്പ.സഞ്ചയനം 5ന് രാവിലെ 8ന്.