ഓടനാവട്ടം: കട്ടയിൽ അമ്പലത്തുംകാല ശിവദത്തിൽ സുബ്രഹ്മണ്യപിള്ള (86) നിര്യാതനായി. ഭാര്യ: ആനന്ദ അമ്മാൾ. സഞ്ചയനം 5ന് രാവിലെ 7ന്.