കരുനാഗപ്പള്ളി: കുന്നത്തൂർ പടിഞ്ഞാറ് തുരുത്തിക്കര കുഴിയിൽ വീട്ടിൽ രവീന്ദ്രൻ ആചാരി (75) നിര്യാതനായി. ഭാര്യ: വി.കെ.അമ്മുക്കുട്ടി. മക്കൾ: സ്മിത, പരേതയായ അശ്വതി. മരുമകൻ: ബിനുലാൽ. സഞ്ചയനം 5ന് രാവിലെ 8ന്.