ഓയൂർ: അമ്പലംകുന്ന് നെട്ടയം വാഴപ്പള്ളിയിൽ പരേതനായ ശ്രീനാരായണപിള്ളയുടെ ഭാര്യ പി.ജാനകിഅമ്മ (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: പരേതനായ എം.എൻ.അനിൽകുമാർ, എം.എൻ.സുനിൽകുമാർ. മരുമകൾ: അജിതകുമാരി.