കൊട്ടാരക്കര: കോട്ടാത്തല പണയിൽ ചിറ്റിച്ചിൻകാല വീട്ടിൽ പരേതനായ ദശാകരന്റെ ഭാര്യ ജെ.ഭവാനി (80) നിര്യാതയായി. മക്കൾ: ബി.സുജാത, ഡി.സുഭാഷ് ചന്ദ്. മരുമക്കൾ: പരേതനായ എൻ.വാസുദേവൻ, ഹേമ സുഭാഷ്. സഞ്ചയനം 5ന് രാവിലെ 8ന്.