പുത്തൂർ: കരിമ്പിൻപുഴ ചെറുശേരി മേലയിൽ വാസുദേവനാചാരി (75) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സരിത, പരേതനായ സജീവ്. മരുമക്കൾ: വിമൽ ഭാസ്കരൻ, മിനി. സഞ്ചയനം 5ന് രാവിലെ 8ന്.