തേവലക്കര: മുള്ളക്കാല പുത്തൻപുര കിഴക്കതിൽ മുരളീധരൻ പിള്ള (72, റിട്ട. ദേവസ്വം തകിൽ) നിര്യാതനായി. ഭാര്യ: വിജയകുമാരി അമ്മ. മക്കൾ: സുഭാഷ് ചന്ദ്രൻ, മനീഷ, ശ്രീലേഖ. മരുമക്കൾ: ശ്രീരഞ്ജിനി, ജ്യോതി ലക്ഷ്മി, ജയകുമാർ. സഞ്ചയനം 9ന് രാവിലെ 7.30ന്.