meenakshi-86

കടവൂർ: പത്തനാവിൽ (പ്ലാവിളയിൽ) മീനാക്ഷി (87) നി​ര്യാ​ത​യായി. മക്കൾ: സരസ്വതി, അമ്മിണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുശീലൻ.